ആമസോൺ നദിയിലെ നീരൊഴുക്കുകളിലും, തെക്കേ അമേരിക്കയിലെ ഗുയാനാ നിരകളിലെ റൂപുനൂനി നദിയിലും, ഓയാപോക്ക് നദിയിലും സമൃദ്ധമായി വളരുന്ന ഭാഗ്യ ഝഷകങ്ങളാണ് അറോവാണ. ചീനയിലെ സാഹിത്യങ്ങളിലും, പുരാണങ്ങളും, നാടോടി കഥകളിലും നിറഞ്ഞുനിൽക്കുന്ന ഡ്രാഗൺ എന്ന സാങ്കൽപ്പിക ജീവിയുടെ ജീവിച്ചിരിക്കുന്ന പ്രതിരൂപങ്ങളായാണ്, ഏഷ്യക്കാർ ഈ ഭാഗ്യമത്സ്യത്തെ കാണുന്നത്. അതുകൊണ്ട് തന്നെ സൗഭാഗ്യശാസ്ത്രമായ ഫെങ്ങ്ഷൂയിയിലും അറോവണാ മത്സ്യങ്ങൾക്ക് പ്രഥമസ്ഥാനം നൽകി വരുന്നത്. മറ്റുള്ളവരുമായി പോരാടി ജയിക്കാൻ സാമർത്ഥ്യമുള്ള കരുത്തനായ മത്സ്യമാണ് അറോവാണ. യജമാനന് അല്ലെങ്കിൽ സ്വന്തമാക്കിയവർക്ക് ദുരാത്മാക്കളിൽ നിന്നും, ദുർഭൂതങ്ങളിൽ നിന്നും സംരക്ഷണം നൽകാൻ അറോവാണ ഝഷക രാജന്മാർക്ക് സാധ്യമാകും എന്നാണ് ചീനക്കാർ വിശ്വസിക്കുന്നത്. അറോവാണാ മത്സ്യങ്ങളുടെ വിവിധ ലോഹ ധാതുക്കളിൽ തീർത്ത രൂപങ്ങൾ സൂക്ഷിക്കുന്നതോടൊപ്പം, വിദഗ്ധനായ ഫെങ്ങ്ഷൂയി പണ്ഡിതന്റെ നിർദ്ദേശങ്ങൾ അനുസരിച്ച് അറോവണാ അക്വാറിയം തയാറാക്കി വെയ്ക്കുന്നതും ഏറെ ശുഭകരമാണ്. ഈ ഭാഗ്യഝഷകം സ്വന്തമാക്കി ഇതിന്റെ സാമീപ്യം അനുഭവിക്കുന്നവർക്ക് ആഢംബരജീവിതം കെട്ടിപ്പെടുക്കാൻ ആവുമെന്ന് വിശ്വസിക്കുന്നു.
More in Spotlight
-
വിവാഹം കഴിഞ്ഞു; പഠനം നിർത്തി; എന്നിട്ടും പിന്തിരിഞ്ഞില്ല; ലക്ഷ്യം നേടിയ പെണ്ണ്
-
മകൻ ആന്ധ്രയിൽ കുടുങ്ങി; തിരിച്ചെത്തിക്കാൻ 1400 കിലോമീറ്റർ സ്കൂട്ടറിൽ അമ്മ
-
വരന് ഒന്ന് വധു രണ്ട്, ക്ഷണക്കത്ത് കണ്ട് നാട്ടുകാർ ഞെട്ടി
-
അതെ ഞാൻ ശസ്ത്രക്രിയയ്ക്ക് തയ്യാറെടുക്കുകയാണെന്ന് ഖുശ്ബു
-
സമൂഹമാധ്യമത്തിൽ പ്രചരിക്കുന്ന ഈ ചിത്രത്തിന്റെ പിന്നിലെ യഥാർഥ്യം
-
വിമാനത്തില്‍ ആദ്യം പാറ്റ; പിന്നെ വ്യാജബോംബ്
-
ഉറക്കമുണർന്നപ്പോൾ യുവതിയുടെ ബാങ്ക് അക്കൗണ്ടിൽ കോടികൾ
-
ബഹിരാകാശത്തും 'പ്രേത' ശബ്ദം, ഭയപ്പെടുത്തും നാസപുറത്തുവിട്ട ശബ്ദങ്ങൾ
-
മകളുടെ വീഡിയോ വൈറലായി , അച്ഛന്റെ ജോലി തെറിച്ചു
-
കവര്‍ച്ചയ്ക്കു ശേഷം ഭിത്തിയില്‍ ചുവരെഴുത്ത്; സി.ഐയെ വെല്ലുവിളിച്ച കള്ളന് കുടുങ്ങി
-
വാട്സാപ് ഇനി ചതിക്കില്ല, അയച്ച സന്ദേശം തിരിച്ചെടുക്കുന്നത് എങ്ങനെയെന്ന് അറിയാം
-
ഇന്ദിരാഗാന്ധിയെ തോല്‍പ്പിച്ചത് പ്ലാസ്റ്റിക്ക് ബക്കറ്റ്!
-
കാൻസർ ദീദിക്ക് എഴുതിത്തീർത്ത തിരക്കഥ
-
കാൻസർ എന്ന വാക്കിന്റെ അർത്ഥം
-
അന്നായിരുന്നു ഞാനും അച്ഛനുമൊക്കെ വല്ലാതെ സങ്കടപ്പെട്ടത്; കണ്ണീരോർമ്മകളിൽ മഞ്ജു
-
മുടി മുറിച്ചെത്തിയ അവതാരകയ്ക്കു മുഖ്യമന്ത്രിയുടെ പ്രശംസ
-
ചെമ്മീൻപുളി പറിക്കാൻ ഈ കുരുന്നുകളെ തന്നെ ഏണിയിൽ കയറ്റണോ?
-
രോഗിയുടെ ചെവിയിൽ നിന്നും ഇറങ്ങിവന്ന ജീവിയെ കണ്ട് ഡോക്ടർ ഞെട്ടി
-
ഉണ്ണിക്കണ്ണനെ കാണാൻ ധോണി പുത്രി അമ്പലപ്പുഴയിലെത്തുമോ ?
-
മനുഷ്യമനസാക്ഷിയെ ഞെട്ടിച്ച കൊലപാതകം; ഒരു ഫ്ളാഷ് ബാക്ക്