E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:16 AM IST

Facebook
Twitter
Google Plus
Youtube

More in Veedu

നാലു സെന്റിൽ ഒരു ബഡ്ജറ്റ് വീട്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ഒരു വീടുകണ്ടുകഴിഞ്ഞാൽ അതിനെ വിലയിരുത്താനായിട്ട് പലരും പല മാനദണ്ഡങ്ങളും പറയാറുണ്ട് , അത് ഇത്ര സ്ക്വാർ ഫിറ്റിന്റെ വീടാണ് ഇത്ര  ബെഡ്‌റൂം വേണം ഇത്ര ലക്ഷത്തിന്റെ അല്ലെങ്കിൽ കോടിയുടെ വീടാണ് , പക്ഷെ ഇത് ഒരു നല്ലവീടാനോ എന്ന് പറയാനുള്ളതിന്റെ മാനദണ്ഡങ്ങൾ ഇതൊന്നുമല്ല , നിങ്ങളുടെ ബഡ്ജറ്റിനനുസൃതമായി നിങ്ങളുടെ സ്ഥലപരിമിതികൾ കണക്കിലെടുത്തുകൊണ്ട് നിങ്ങളുടെ ആവശ്യങ്ങളനുസരിച്ച് ആ വീട് നിർമിച്ചിട്ടുണ്ടോ എന്നും, സർവോപരി ആ വീട്ടിൽ താമസിക്കുമ്പോ നിങ്ങള്ക്ക് ഒരു പോസിറ്റീവ് എനർജി കിട്ടുന്നുണ്ടോ എന്നൊക്കെയാണ് പ്രധാനം ഇത്തരത്തിൽ നല്ലതെന്തെന്നു വേർതിരിച്ചു അറിയാനുള്ള ഒരു സംസ്കാരം നമുക്ക് വളർത്തിയെടുക്കേണ്ടതുണ്ട് കാണാം വീടിന്റെ പുതിയൊരു അദ്യായം 

veedu-1-t

അച‍ഛൻ, അമ്മ, കുട്ടി അടങ്ങുന്ന ഒരു കൊച്ചു കുടുംബം.  അവർക്ക് വീട് നിർമ്മിക്കാനായിട്ടുള്ളത് നാല് സെൻറ് സ്ഥലം.  ബഡ്ജറ്റ് ആണെങ്കിൽ മുപ്പത് ലക്ഷത്തിന് താഴെ നിൽക്കണം.  ഈ ആവശ്യങ്ങളൊക്കെയായിട്ടാണ് എറണാകുളം ജില്ലയിലെ ചോറ്റാനിക്കരയിലുള്ള ഇമ്രാൻ സെയ‍റ്റും അശ്വതിയും കളമശ്ശേരിയിലെ മാഗ് കോൺസെപ്റ്റിലെ ഡിസൈനറായ മനാഫ് ഷെരീഫിനെ സമീപിക്കുന്നത്.  ഇവരുടെ എല്ലാ ആവശ്യങ്ങളും കണക്കിലെടുത്തുകൊണ്ട് മനാഫ് ഡിസൈൻ ചെയ്ത ആംഗൻ എന്ന വീട്ടിലേക്കാണ് നമ്മളിന്ന് പോകുന്നത്.

veedu-2-t
veedu-3-t
veedu-4-t
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :