E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:37 AM IST

Facebook
Twitter
Google Plus
Youtube

More in Kuttapathram

ഭാര്യയെ കൂട്ടുകാർക്ക് കൂട്ടമാനഭംഗം ചെയ്യാൻ വിട്ടുകൊടുത്ത ഭർത്താവ്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

rape.jpg.image
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

അഗ്നിസാക്ഷിയായി താലിചാർത്തിയ ഭാര്യയെ കൂട്ടുകാർക്കു മുന്നിലേക്കു വലിച്ചെറിഞ്ഞു കൊടുത്തപ്പോഴും അയാൾക്കു കുറ്റബോധം തോന്നിയില്ല. അപ്പോഴും മനസ്സിൽ ഒരേയൊരു ലക്ഷ്യം മാത്രം എങ്ങനെയും പണം കൈയിൽവരണം ആ പണംകൊണ്ട് മയക്കുമരുന്നു വാങ്ങി ഉപയോഗിക്കണം. തന്റെ കുഞ്ഞിന്റെ അമ്മയാണെന്ന പരിഗണനപോലുമില്ലാതെയാണ് അയാൾ ആ ക്രൂരത പ്രവർത്തിച്ചത്. ചണ്ടീഗഡിലെ ലുഥിയാനയിലാണ് സംഭവം

സുഹൃത്തുക്കൾ ചേർന്ന് ഭാര്യയെ മാനഭംഗപ്പെടുത്തുന്നതിന്റെ  ദൃശ്യങ്ങൾ പകർത്തി. ഇതോടൊപ്പം നഗ്നചിത്രങ്ങൾ കാട്ടി ഭീഷണിപ്പെടുത്തി പണം തട്ടിയെടുക്കുകയും ചെയ്തു. ധാക്കയിലാണ് സംഭവം. പെൺകുട്ടിയുടെ പരാതിയെത്തുടർന്ന് 7 പേരെ പൊലീസ് തിരയുന്നുണ്ട്. മയക്കുമരുന്നു വാങ്ങാൻ പണമില്ലാതെ വരുന്ന സന്ദർഭങ്ങളിലൊക്കെയും അയാൾ കൂട്ടുകാരെ വീട്ടിലേക്ക് വിളിച്ചു വരുത്തിയ ശേഷം പണം ആവശ്യപ്പെടുകയും പണത്തിനു പകരം ഭാര്യയെ അവർക്കു കാഴ്ചവെയ്ക്കുകയും ചെയ്തുവെന്നാണ് പൊലീസ് പറയുന്നത്.

സംഭവവുമായി ബന്ധപ്പെട്ട് 7 കുറ്റവാളികളെ തിരഞ്ഞുകൊണ്ടിരിക്കുകയാണെന്നും പ്രതികൾക്കെതിരെ കേസെടുക്കാനാണ് നീക്കമെന്നും സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണെന്നും പൊലീസ് പറയുന്നു.