കേരള ക്രിക്കറ്റ് ടീമിന്റെ മുഴുവന്‍ സമയ പരിശീലകനായതോടെ ഉത്തരവാദിത്തം കൂടിയെന്ന് ടിനു യോഹന്നാന്. ഞായറാഴ്ച ചെന്നൈയില്‍ തുടങ്ങുന്ന സയിദ് മുഷ്താഖ് അലി ട്വന്റി 20 ക്രിക്കറ്റിനുള്ള പരിശീലനത്തിലാണ് ടീം. പരിമിത ഓവര്‍ ക്രിക്കറ്റില്‍ കേരളം മികച്ച ടീമാണെന്നും കര്‍ണാകടവും തമിഴ്നാടും ആയിരിക്കും കേരളത്തിന് വെല്ലുവിളിയെന്നും ടിനു യോഹന്നാന് മനോരമ ന്യൂസിനോട് പറഞ്ഞു.
- Home
- Daily Programs
- Pularvela
- കര്‍ണാകടവും തമിഴ്നാടും കേരളത്തിന് വെല്ലുവിളി: ടിനു യോഹന്നാൻ
More in Pularvela
-
ആവിഷ്കാരസ്വാതന്ത്ര്യത്തില്‍ ഇടപെടുന്നവര്‍ പരാജയപ്പെടും; ഹരീഷ് പേരടി
-
ആർട്ടിക് സമുദ്രത്തിലെ ഹിമപാളി നേരത്തേ ഇല്ലാതാകും: വിഷ്ണു നന്ദൻ
-
ആവേശം നിറച്ച് വിശ്വവിഖ്യാതരായ പയ്യന്മാര്
-
സെന്‍സര്‍ ചെയ്ത സിനിമയില്‍ ഇടപെടാന്‍ ആര്‍ക്കും അവകാശമില്ല: വിശാല്‍
-
സിനിമയിൽ ഒരു ഗ്രൂപ്പിന്റെയും ഭാഗമായിട്ടില്ലെന്ന് ബാബു ആന്റണി
-
മലയാള സർവകലാശാല എംബിഎ, സയൻസ് കോഴ്സുകൾ തുടങ്ങും; കെ.ജയകുമാർ
-
പ്രേക്ഷക ശ്രദ്ധയാകർഷിച്ച് പുതുമുഖങ്ങളുടെ മെല്ലെ
-
ജിമിക്കി കമ്മലിന്റെ വയലിന് പതിപ്പിന് കയ്യടി
-
വേറിട്ട പ്രണയ കഥയുമായി മെല്ലെ
-
മനം നിറയ്ക്കുമോ ആകാശ മിഠായി
-
നായികാനിരയില്‍ ഇനി മാനസ
-
ലവകുശന്മാരുടെ വിശേഷങ്ങളുമായി മുന്ന
-
പക്ഷി നിരീക്ഷകയുടെ കഥ പറഞ്ഞ് നയന സൂര്യ
-
ഇനി വിവാദത്തിനില്ലെന്ന് അജു വർഗീസ്
-
ആകാശമിഠായിയുടെ വിശേഷങ്ങളുമായി സമുദ്രക്കനി
-
സ്പൈ കോമഡിയുമായി ‘ലവകുശ’
-
ഗിന്നസ് റെക്കോർഡ് ലക്ഷ്യമിട്ട് ചൂളമടിക്കാരുടെ കൂട്ടായ്മ
-
പുത്തൻ പരീക്ഷണങ്ങളുമായി രാജകൃഷ്ണ മേനോന്
-
'സോളോ' യാത്ര പറഞ്ഞ് ബിജോയ് നമ്പ്യാർ
-
സോളോയുടെ സംഗീതവഴികളുമായി സൂരജ് എസ്. കുറുപ്പ്
Advertisement