Signed in as
സ്പീഡ് ന്യൂസ് 1.30 PM, ഏപ്രില്‍ 03, 2025
ഒരു കോടി രൂപ ആശുപത്രി ബില്‍! വയ്യാത്ത ഭാര്യയെ ഉപേക്ഷിച്ച് ഭര്‍ത്താവ് കടന്നുകളഞ്ഞു
കൊച്ചിയില്‍ നടുറോഡില്‍ വാക്കത്തിയുമായി ബസ് ജീവനക്കാര്‍ ഏറ്റുമുട്ടി; ദൃശ്യം പുറത്ത്
അനധികൃത ഖനനം; പരിശോധനയില്‍ കരിങ്കല്ല് കടത്തിയ 14 ലോറികള്‍ പിടിച്ചു
വഖഫ് ബില്ലിനെതിരെ തമിഴ്നാട് സര്‍ക്കാര്‍; സുപ്രീംകോടതിയെ സമീപിക്കുമെന്ന് സ്റ്റാലിന്
‘അവനെ കൈയില്‍ക്കിട്ടിയാല്‍ വെറുതേ വിടില്ല; പുറംലോകം കാണിക്കില്ലെന്ന് പൊലീസ് പറഞ്ഞു’
സുപ്രീം കോടതി ജഡ്ജിമാര്‍ സ്വത്ത് വെളിപ്പെടുത്തും; വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കും
ബ്ലാസ്റ്റേഴ്സ് കോഴിക്കോട്ടേക്ക്? ആസ്ഥാനം മാറ്റുന്നത് പരിഗണനയിൽ
മലയാളി വൈദികര്‍ക്ക് നേരെ ബജ്റങ്ദള്‍ ആക്രമണം; അപലപിച്ച് സിറോ മലബാര്‍ സഭ
ഭാസ്കരകാരണവര്‍ കൊലക്കേസ്; ഷെറിന്റെ മോചനം മരവിപ്പിച്ചു
വഖഫില്‍ നിലപാട് എടുക്കാതെ ജോസ് കെ.മാണി; മാറ്റമില്ലെന്ന് ലീഗ്
വഖഫ് ചര്‍ച്ച; മിണ്ടാതെ രാഹുല്‍; പങ്കെടുക്കാതെ പ്രിയങ്ക
വിവാഹം നടക്കാനിരിക്കെ ദുരന്തം; സൗദിയില്‍ വാഹനാപകടത്തില്‍ മലയാളികള്‍ മരിച്ചു
അംഗത്വം കൊഴിയുന്നതില്‍ സിപിഎമ്മിന് ആശങ്ക; ‘പ്രായപരിധിയുടെ പേരില്‍ ഒഴിവാകുന്നവരെ അവഗണിക്കരുത്’
വഖഫ് ഭേദഗതി ബില്‍; പരിഹാരമല്ല തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമമെന്ന് പി.രാജീവ്
ഫൊട്ടോയെടുക്കുന്നതിനിടെ കാട്ടുതേനീച്ചയുടെ കുത്തേറ്റു; വിനോദയാത്രയ്ക്കിടെ മലയാളിക്ക് ദാരുണാന്ത്യം
മലബാര്‍ ഗ്രൂപ്പിന്റെ ഉയിര്‍പ്പ് പദ്ധതി പ്രിയങ്ക ഗാന്ധി ഉദ്ഘാടനം ചെയ്തു
തോല്ക്കാന് മനസില്ല; ഇടതുകാല് നഷ്ടമായിട്ടും മൈതാനങ്ങള്‍ കീഴടക്കിയ യുവാവ്
11 നില കെട്ടിടത്തിന്റെ ഉയരം; കേരളത്തിലെ ഏറ്റവും വലിയ കെട്ടുകുതിര ഇതാ..
അവര്‍ കടലിലേക്ക് യാത്രയായി; ജന്തുസ്നേഹത്തിന്റെ അപൂര്‍വ കാഴ്ച കാണാന്‍ ഒഴുകി ജനം