Signed in as
സ്പീഡ് ന്യൂസ് 6.30 PM, ജനുവരി 02, 2025 | Speed News
ഓണ്‍ലൈന്‍ കാമുകിയെ കാണാന്‍ അതിര്‍ത്തി കടന്ന് പാക്കിസ്ഥാനിലെത്തി; വിവാഹാഭ്യര്‍ഥന തള്ളി യുവതി
‘ആചാരങ്ങള്‍ മാറ്റാന്‍ ഇവരൊക്കെ ആര്?’; മുഖ്യമന്ത്രിക്കും ശിവഗിരിക്കും എൻ.എസ്.എസിന്റെ വിമര്‍ശനം
വീണ്ടും ഒന്നിക്കാന്‍ നയന്‍താരയും നിവിനും; ഡിയര്‍ സ്റ്റുഡന്റ്സ് പോസ്റ്റര്‍ പുറത്ത്
‘എന്നെ തൊടരുത്’; കാബ് ഡ്രൈവറെ മര്‍ദിച്ച് യുവതി; വിഡിയോ
റീല്‍സെടുക്കുന്നതിനിടെ വള്ളം മറിഞ്ഞു; കൗമാരക്കാരന് ദാരുണാന്ത്യം
അരയും തലയും മുറുക്കി കുട്ടികള്‍; ഭരണതലസ്ഥാനം ഇനി കലകളുടെ തലസ്ഥാനം
450 കോടിയുടെ ചിട്ടി തട്ടിപ്പ്; ശുഭ്മന്‍ ഗില്ലുള്‍പ്പടെ നാല് താരങ്ങളെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചു
80കാരിയായ യാചകയെ ബലാല്‍സംഗം ചെയ്ത് കൊടുങ്കാട്ടില്‍ ഉപേക്ഷിച്ച് കടന്ന് യുവാവ്
മുതിർന്ന മാധ്യമപ്രവർത്തകനും എഴുത്തുകാരനുമായ എസ്.ജയചന്ദ്രൻ നായർ അന്തരിച്ചു
സിഡ്നി ടെസ്റ്റില്‍ ഇന്ത്യയെ ബുംറ നയിക്കും; രോഹിത് ശര്‍മ വിട്ടുനില്‍ക്കും
അനില്‍ അംബാനി കമ്പനിയിലെ കെഎഫ്സി നിക്ഷേപം മാനദണ്ഡം പാലിച്ചെന്ന് ധനമന്ത്രി
മനുവും ഗുകേഷും ഉള്‍പ്പെടെ നാലുപേര്‍ക്ക് ഖേല്‍ രത്ന; സജന് പ്രകാശിന് അര്‍ജുന പുരസ്കാരം
തമിഴ്നാട്ടില്‍ വാഹനാപകടം; രണ്ട് മലയാളികള്‍ക്ക് ദാരുണാന്ത്യം
സുരക്ഷ വെറും പ്രദര്‍ശനം; ഫ്ലവര്‍ ഷോ കാണാനെത്തിയ യുവതിക്ക് വീണ് ഗുരുതര പരുക്ക്
നിമിഷപ്രിയയുടെ മോചനം; ഇടപെടാന്‍ തയ്യാറെന്ന് ഇറാന്
‘ചെന്നിത്തല എന്‍എസ്എസിന്റെ പുത്രന്’; പുകഴ്ത്തി സുകുമാരന്‍ നായര്‍; നന്ദി പറഞ്ഞ് ചെന്നിത്തല
കേരളത്തിന് പുതിയ ഗവര്‍ണര്‍; രാജേന്ദ്ര അര്‍ലേക്കര്‍ സത്യപ്രതിജ്ഞ ചെയ്തു
പനിയില്‍ തുടക്കം, കോംഗോയില്‍ 30 പേരുടെ ജീവനെടുത്ത് ഡീസീസ് എക്സ്; രോഗലക്ഷണങ്ങള്‍ ഇങ്ങനെ
കരള്‍ 'വാടും',നെഞ്ചെരിയും; എന്തിനുമേതിനും പാരസെറ്റമോള്‍ വേണ്ട; ഗുരുതര പാര്‍ശ്വഫലം! ഞെട്ടിച്ച് റിപ്പോര്‍ട്ട്
മീനെങ്ങനെ തീരത്തെത്തുന്നു? കേരള തീരങ്ങളിൽ ചാകര ഉണ്ടാകുന്നത് എങ്ങനെ ?
സംഭലില്‍ സംഭവിച്ചതെന്ത്? ചരിത്രത്തിലേക്ക് ഒരെത്തിനോട്ടം