തൈറോയ്ഡ് സംബന്ധമായ പ്രശ്നങ്ങൾ ഏറ്റവുമധികം അലട്ടുന്നത് സ്ത്രീകളെയാണ്. തൈറോയ്ഡ് രോഗങ്ങളുടെ ലക്ഷണങ്ങളും പ്രതിവിധിയും പറഞ്ഞുതരുന്നത് കോഴിക്കോട് മലബാർ ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റ് ഡോ.പി.എ ലളിത
കൃത്യമായ സമയത്ത് ചികിൽസ ലഭിച്ചില്ലെങ്കിൽ ഗർഭമലസൽ അടക്കം ഗുരുതരമായ ശാരീരിക പ്രയാസങ്ങളുണ്ടാക്കാവുന്ന രോഗമാണ് തൈറോയ്ഡ്.എങ്ങനെയാണ് തൈറോയ്ഡ് സംബന്ധമായ പ്രശ്നങ്ങൾ തിരിച്ചറിയുക
രോഗലക്ഷണങ്ങൾ കണ്ടുകഴിഞ്ഞാൽ പിന്നെ പെട്ടെന്ന് ചികിൽസ വേണം