E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:21 AM IST

Facebook
Twitter
Google Plus
Youtube

More in Central

രണ്ടു വൃക്കകളും തകരാറിലായ പാചകതൊഴിലാളി സഹായം തേടുന്നു

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

രണ്ടു വൃക്കകളും തകരാറിലായ പാചകതൊഴിലാളി കനിവുള്ളവരുടെ സഹായം തേടുന്നു. തൃശൂര്‍ എരുമപ്പെട്ടി സ്വദേശിയായ എം.മുരളിയാണ് ഡയാലിസിസിന് പോലും പണമില്ലാതെ നട്ടംതിരിയുന്നത്. 

നാല്‍പത്തിയേഴുകാരനായ മുരളി ഹോട്ടലില്‍ പാചകപ്പണിയെടുത്തായിരുന്നു കുടുംബം പോറ്റിയിരുന്നത്. അഞ്ചു വര്‍ഷം മുമ്പ് വൃക്കകള്‍ തകരാറിലായി. ഇതോടെ, പണിക്കു പോകാന്‍ കഴിയുന്നില്ല. മാത്രവുമല്ല, ഓരോ ആഴ്ചയും ഡയാലിസിസിന് നല്ലൊരു തുക വേണം. മുരളി കിടപ്പിലായതോടെ ഭാര്യ സൂപ്പര്‍ മാര്‍ക്കറ്റില്‍ പണിക്കു പോയാണ് കുടുംബം പോറ്റുന്നത്. രണ്ടു മക്കളും പഠിക്കുന്നു. കുടുംബം പോറ്റാനും മക്കളുടെ വിദ്യാഭ്യാസത്തിനും പണമില്ല. സൂപ്പര്‍മാര്‍ക്കറ്റില്‍ നിന്ന് വരുമാനം ചികില്‍സയ്ക്കു പോലും തികയില്ല. 

നിലവില്‍ നാട്ടുകാര്‍ രൂപികരിച്ച ആക്ഷന്‍ കമ്മിറ്റിയാണ് കുടുംബത്തിന്റെ ആശ്രയം. വൃക്ക മാറ്റിവയ്ക്കാതെ ഇനി മുന്നോട്ടു പോകാനാകില്ല. വൃക്ക നല്‍കി മുരളിയെ രക്ഷിക്കാന്‍ ഭാര്യ ലത തയാറാണ്. അതിനു വേണ്ട, ചികില്‍സാ ചെലവ് കണ്ടെത്തുകയാണ് പ്രശ്നം. മനസലിവുള്ളവര്‍ ഈ കുടുംബത്തെ സഹായിച്ചാല്‍ മുരളിക്കു ജീവിതത്തിലേക്ക് മടങ്ങാം. 

a/c no. 36977949778 

Ifsc SBIN0071078 

SBI 

Erumapettuy branch