E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 11:51 AM IST

Facebook
Twitter
Google Plus
Youtube

More in Central

വൃക്കകള്‍ തകരാറിലായ ഓട്ടോറിക്ഷ ഡ്രൈവര്‍ സഹായം തേടുന്നു

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

വൃക്കകള്‍ തകരാറിലായ ഓട്ടോറിക്ഷ ഡ്രൈവര്‍ കനിവുള്ളവരുടെ സഹായം തേടുന്നു. തൃശൂര്‍ മനക്കൊടി സ്വദേശിയായ സജീവനാണ് വൃക്കമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്കായി സഹായം തേടുന്നത്.

നാലു വര്‍ഷമായി വൃക്കരോഗിയാണ് സജീവന്‍ . ഭാര്യയും മകനും അടങ്ങുന്ന കുടുംബം. ഓട്ടോറിക്ഷ ഓടിച്ചായിരുന്നു ഉപജീവനം. സഹകരണ ബാങ്കില്‍ നിന്ന് വായ്പയെടുത്ത് വീട്് വച്ചു. വൃക്കരോഗം വന്നതോടെ മരുന്നു വാങ്ങാന്‍ പോലും പണം തികയാതെയായി. ബാങ്ക് വായ്പ മുടങ്ങി. വീട് ജപ്തി ഭീഷണിയിലും. വീട്ടിലെ സാമ്പത്തിക പ്രയാസം പുറത്തറിയാതെ കുറേക്കാലം കൊണ്ടുപോയി. ബാങ്ക് ഉദ്യോഗസ്ഥര്‍ ജപ്തി നടപടികളുമായി വീട്ടില്‍ എത്തിയതോടെ നാട്ടുകാര്‍ അറിഞ്ഞു. സാമ്പത്തിക പ്രയാസവും വൃക്കരോഗവും. നല്ല കുടുംബനാഥനായിരുന്ന സജീവന്റെ ദുര്യോഗം കണ്ട് നാട്ടുകാരുടെ മനസലിഞ്ഞു. ഒറ്റദിവസം മുഴുവന്‍ നാട്ടിലാകെ പിരിവ്. ബാങ്കില്‍ തിരിച്ചടയ്ക്കാനുള്ള പണം കിട്ടി. പക്ഷേ, വൃക്കമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്കുള്ള പണം ഇനിയും തികഞ്ഞിട്ടില്ല. 

വൃക്കമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ ഇനിയും നീട്ടാനാകില്ല. ഓരോ ദിവസവും വൈകും തോറും ജീവിതം കൈവിട്ടുപോകും. ആരെങ്കിലും മനസറിഞ്ഞു സഹായിച്ചാല്‍ ഭാര്യയ്ക്കും മകനുമൊപ്പം സജീവിന് ജീവിതം തുടരാം. 

അക്കൗണ്ട് നമ്പര്‍ 

80010888009

സജീവ് ചികില്‍സാ സഹായ സമിതി, മനക്കൊടി

തൃശൂര്‍ ജില്ലാ സഹകരണ ബാങ്ക് അരിമ്പൂര്‍ ബ്രാഞ്ച്

IFC code IBKL0269TDC