സ്കൂൾ കായികോൽസവത്തിൽ പത്തനംതിട്ട ജില്ല പിന്നിലാകുന്നത് ജില്ലാമേള നടത്തിപ്പിലെ അപാകതമൂലം. നടത്തിപ്പിലെ അമച്വറിസം മികച്ച പ്രകടനങ്ങളുടെ ശോഭ കെടുത്തുകയും ചെയ്യുന്നു. എട്ടുലൈനുകൾ വേണ്ട ട്രാക്കിലുള്ളത് ആറു ലൈനുകൾ. ട്രാക്കിനങ്ങളിൽ കണ്ടത്.
ചിട്ടയായ, മികച്ച പരിശീലനമില്ലാത്തതിന്റെ തെളിവുകളാണ് ഇതൊക്കെ. എല്ലാം ഇങ്ങനെയെന്നല്ല. അപൂർവമായി ചിലമുന്നേറ്റങ്ങളുമുണ്ട്.