മലയാളികളുടെ പ്രിയതാരം അനുശ്രീയുടെ സഹോദരന്‍ അനൂപിന്റെ വിവാഹവിഡിയോ പുറത്തിറങ്ങി. ജൂൺ 12നാണ് അനൂപും ആതിരയും വിവാഹിതരായത്. നേരത്തെ ഇരുവരുടെയും വിവാഹത്തിന്റെ ആഘോഷചിത്രങ്ങൾ അനുശ്രീ ഫെയ്സ്ബുക്കിലൂടെ പങ്കുവച്ചിരുന്നു.
പത്തനാപുരത്തെ കമുകിൻചേരിയാണ് അനുശ്രീയുടെ വീട്. അച്ഛൻ മുരളീധരന്‍, അമ്മ ശോഭന.