ജെ കെ ടയേഴ്‌സ് സംഘടിപ്പിക്കുന്ന ഇരുപതാമത് നാഷണൽ റേസിങ് ചാമ്പ്യൻഷിപ്പിന്റെ വേദിയിലാണ് ഇന്ന് ഫാസ്റ്റ് ട്രാക്ക് , പല വിഭാഗങ്ങളായി തരംതിരിച്ചാണ് ഇവിടെ റൈസുകൾ നടക്കുന്നത് , ഈവർഷം നടക്കുന്ന രണ്ടാമത്തെ റൗണ്ടാണ്, കോയമ്പത്തൂരിലെ കരി സ്പീഡ് വെയിലാണ് ഇതു സങ്കടിപ്പിക്കുന്നത്. പല വിഭാഗങ്ങളിയായി പല വ്യത്യസ്ഥ ഏയ്ജജുകളുള്ള പല ക്യാറ്റഗറികളായി തിരിച്ചാണ് ഓരോ റേസുകളും സങ്കടിപ്പിക്കുന്നത് രണ്ടു ദിവസങ്ങളിലായി നടക്കുന്ന ഈ റേസുകളുടെ പ്രസക്ത ഭാഗങ്ങൾ നമുക്ക് കാണാം.