എഴുപതുകളിൽ ഉപജീവനമാർഗമായി ആണ് കണ്ണൂർ മയ്യിൽ സ്വദേശിയായ നാരായണൻ നമ്പൂതിരി കൃഷിയാരംഭിച്ചത്. എന്നാൽ ഇന്ന് അദ്ദേഹം മികച്ച ഒരു കർഷകൻ ആണ്. അദ്ദേഹത്തിന്റെ കൃഷിയിടത്തിൽ തെങ്ങും കവുങ്ങും നെല്ലുമടക്കം ഒരുപാട് വൈവിധ്യങ്ങൾ ഉണ്ട്. സ്വന്തം കൃഷിയിടത്തിൽ പരമ്പരാഗത കൃഷിരീതികൾ മാത്രമാണ് അദ്ദേഹം ചെയ്തുപോരുന്നത്. അദ്ദേഹത്തിന്റെ കൃഷികാഴ്ചകൾ ആണ് നാട്ടുപച്ചയിൽ.
- Home
- Nattupacha
- നാരായണൻ നമ്പൂതിരിയുടെ വേറിട്ട കൃഷി
More in Nattupacha
-
നാരായണൻ നമ്പൂതിരിയുടെ വേറിട്ട കൃഷി
-
ജാതിയിൽ പരീക്ഷണവുമായി കർഷകൻ
-
പട്ടുനൂൽ കൃഷിയുടെ സാധ്യതകള്‍
-
ചെറിയ മുതൽമുടക്കിൽ മുയൽ കൃഷി
-
പീച്ചിങ്ങകൃഷിയുമായി വീട്ടമ്മ
-
സ്വപ്നയുടെ ജൈവസമ്മിശ്ര ക്യഷിയിടം
-
മണ്ണറിഞ്ഞ് എങ്ങനെ കൃഷി ചെയ്യാം?
-
സഭാസേവനത്തിനൊപ്പം മഞ്ഞൾ കൃഷിയുമായി വൈദികൻ
-
മണ്ണിനും ഷിഫ്ട്
-
മണ്ണില്ലാതെയും കൃഷി ചെയ്യാം
-
വിശ്രമ ജീവിതം ആനന്തമാകാൻ കൃഷി
-
കാടകൃഷിയിൽ നേട്ടമുണ്ടാക്കി വീട്ടമ്മ
-
സ്ഥലപരിമിതി മറിക്കടക്കാൻ ഇന്റലിജന്റ് കിച്ചൻ ഗാർഡൻ
-
മരപ്പണിക്കിടെ കാഴ്ച നഷ്ടപ്പെട്ട ഉദയകുമാറിന് കൃഷി നൽകിയത് നൂറുമേനി
-
പുരസ്ക്കാര നിറവിൽ ജോണിന്റെ സമ്മിശ്ര കൃഷി
-
കൃഷിയെ ജീവിതചര്യയാക്കി വീട്ടമ്മ
-
കെവി മാത്യുവിന്റെ സമ്മിശ്ര കൃഷി
-
നൂതനവും പരമ്പരാഗതവും ചേർന്നൊരു കൃഷി
-
ഹൈഡ്രോപോണിക്സ് കൃഷി
-
അപൂർവ കൃഷിയിനങ്ങളുമായി ഒരു കർഷകൻ