E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:10 AM IST

Facebook
Twitter
Google Plus
Youtube

More in Spotlight

പരീക്ഷകളിൽ വിജയം നേടാൻ ഡ്രാഗൺ കാർപ്സ്!

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

astrology-new
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ജീവിതത്തിൽ നിനച്ചിരിക്കാത്ത പരിവർത്തനങ്ങൾ സ്വായത്തമാക്കാൻ സഹായിക്കുന്നവയാണ് ഡ്രാഗൺ കാർപ്സ്. പ്രത്യേകിച്ച് വിദ്യാർത്ഥികൾക്കും, മത്സരാർത്ഥികൾക്കും, രാഷ്ട്രീയക്കാർക്കും ഏറെ ഫലപ്രദമായ ഉപായമാണ് ഡ്രാഗൺ കാർപ്സ്. ചേതനയറ്റ ജീവിതങ്ങൾക്ക് ശുഭപ്രതീക്ഷ നൽകി ലക്ഷ്യത്തിലേക്ക് മുന്നേറാൻ ഈ വ്യാളീഝഷകങ്ങൾക്ക് കഴിയുമെന്ന് അനുഭവസ്ഥർ സാക്ഷ്യപ്പെടുത്തുന്നു. 

നിരീക്ഷണപാടവത്തോടെ വിദ്യാഭ്യാസത്തെ ഗ്രഹിക്കുന്നവർക്ക് ഡ്രാഗൺ കാർപ്സിന്റെ സാമീപ്യവും പ്രസരണവും ലഭിച്ചാൽ അവിശ്വസനീയമായ നേട്ടങ്ങൾ കൈവരിക്കാനാവും. പ്രാവീണ്യമുള്ളവർക്ക് പോലും പരീക്ഷകളിൽ പ്രതീക്ഷിച്ച വിജയം നേടാൻ കഴിയാതെ പോകുന്നു. ഇത്തരക്കാർക്ക് ഏറെ ആശ്വാസം നേടിത്തരുന്ന ഡ്രാഗൺ കാർപ്സ് കഴിവതും വിദ്യാർത്ഥികളുടെ പഠനമുറിയിൽ തന്നെ പ്രതിഷ്ഠിക്കണം. പഠിച്ചുകൊണ്ടിരിക്കുന്ന കുട്ടികൾ ഗൃഹത്തിലുണ്ടെങ്കിൽ വടക്ക് പടിഞ്ഞാറും, പഠനാനന്തരം ഉദ്യോഗം ലഭിച്ചവരാണെങ്കിൽ ഡ്രാഗൺ കാർപ്സിനെ തെക്കുകിഴക്ക് ദിശയിലും ക്രമീകരിക്കാം. ഇത് തൊഴിൽ മേഖലയിലെ മാനസിക സംഘർഷങ്ങൾ നിയന്ത്രിക്കാൻ സഹായകമാകും. കഴിയുമെങ്കിൽ ഓഫീസ് ടേബിളിന്റെ വടക്ക് മൂലയിൽ തന്നെ ഈ രൂപം സ്ഥാപിച്ചാൽ ജോലിഭാരം കുറയ്ക്കാനും ആയാസരഹിതമായി പ്രവർത്തിക്കാനും സാധ്യമാകും. 

ശാന്തനും കരുത്തനും യജമാനഭക്തിയുള്ളവനുമായ ഒരു മത്സ്യത്തിന്റെ ശരീരവും, പോരാടിക്കൊണ്ടിരിക്കുന്ന ഉഗ്രസ്വരൂപമായ വ്യാളിയുടെ മുഖവും പേറുന്ന സാങ്കൽപ്പിക രൂപമാണ് ഡ്രാഗൺ കാർപ്സുകൾക്കുള്ളത്. ഇതിന്റെ ഉപാസന അല്ലെങ്കിൽ സാമീപ്യം പ്രതിബന്ധങ്ങളെ തരണം ചെയ്യാനും ഉജ്ജ്വലവിജയത്തിലെത്താനും നമ്മെ സഹായിക്കുന്നു. കഠിനാധ്വാനത്തിലൂടെ ഉന്നതവിജയം നേടാൻ സന്നദ്ധരായ കുട്ടികൾക്ക് ഡ്രാഗൺ കാർപ്സിന്റെ പിന്തുണ ആത്മവിശ്വാസവും, ഊർജവും പ്രദാനം ചെയ്യുന്നു. അതിലൂടെ ലക്ഷ്യപ്രാപ്തിയിൽ എത്തിച്ചേരാൻ അനായാസം സാധ്യമാകുന്നു.

പൂർണരൂപം 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :