വിപ്ലവകാരികളുടെ മണ്ണായ ആലപ്പുഴയിലെ തൊഴിലാളിയൂണിയന്‍ സംസ്കാരത്തെ , അതേ നാട്ടിലെ സിപി.എം.നേതാവും പൊതുമരാമത്ത് മന്ത്രിയുമായ ജി.സുധാകരന്‍ വിളിക്കുന്നത് അധമസംസ്കാരമെന്നാണ്. നോക്കുകൂലി ചോദിച്ച് റോഡ് നിര്‍മാണം തടസപ്പെടുത്തുന്ന യൂണിയന്‍നേതാക്കള്‍ക്കും അവര്‍ക്ക് ഒത്താശചെയ്യുന്ന രാഷ്ട്രീയനേതാക്കള്‍ക്കുമെതിരെയാണ് മന്ത്രിയുടെ അടങ്ങാത്ത രോഷം. എന്തുകൊണ്ട് മന്ത്രിക്ക് ഇങ്ങനെ വിമര്‍ശിക്കേണ്ടിവന്നു? നോക്കുകൂലി അവകാശമായി കരുതുന്ന മൗഢ്യം വിട്ടൊഴിയാന്‍ പ്രബലയൂണിയനുകള്‍ തയ്യാറാവാത്തതെന്ത്? ഇങ്ങനെ മതിയോ പരിശോധിക്കുന്നു ?

Advertisement