കാട്ടുവിട്ട് ആനകള്‍ നാട്ടിലിറങ്ങാന്‍ കാരണങ്ങള്‍ ഏറെയുണ്ടാകും. എന്നാല്‍ നാട്ടിലിറങ്ങിയ ആനകളെ കാട്ടിലേക്ക് തുരത്താന്‍ കഴിയാത്തതിന്റെ കാരണമെന്താണ് ? സര്‍ക്കാര്‍ സംവിധാനങ്ങളും ജനങ്ങളും ഇവിടെ പരാജയപ്പെടുമ്പോള്‍ ഭീതിയൊഴിയാതെ നാട്ടുപ്രദേശങ്ങള്‍ തുടരുകയാണ്. ദിവസങ്ങളോളം കൂസലില്ലാതെ ഭീഷണിയുണ്ടാക്കുന്ന ആനകളെ എങ്ങനെ കൈകാര്യം ചെയ്യണം. ആനകള്‍ക്കും നാട്ടുകാര്‍ക്കും കുഴപ്പങ്ങളില്ലാതെ എങ്ങനെ പരിഹാരമുണ്ടാക്കും ?

Advertisement