ഗവര്‍ണര്‍ മുഖ്യമന്ത്രിയെയും ഡിജിപിയെയും വിളിച്ചുവരുത്തേണ്ട സാഹചര്യം കേരളത്തിലുണ്ടോ ? ഇല്ലെന്ന് പറയുന്നത് സിപിഎം നേതാക്കളല്ല, കോണ്‍ഗ്രസാണ്. കെ.സി വേണുഗോപാലാണ് പാര്‍ലമെന്‍റില്‍ ഇക്കാര്യം പറഞ്ഞത്. എൽ.ഡി.എഫ് കൺവീനർ വൈക്കം വിശ്വനും സി.പി.െഎ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും ഇന്നലെ സമാനമായ അഭിപ്രായപ്രകടനമാണ് നടത്തിയത്. ഗവര്‍ണറുടെ നടപടി അനുചിതമോ?

Advertisement