22 ദിവസമായി സമരത്തിലാണ് കേരളത്തിലെ നഴ്സുമാര്‍.ഈ കാലയളവിനിടയ്ക്ക് നടന്ന ഒരു ഇടപെടല്‍ പോലും അവരുടെ ആവശ്യങ്ങളെ പരിഗണിച്ചില്ല.ഒടുവില്‍ ആതുരമേഖല സ്തംഭിക്കും എന്ന അവസ്ഥ വന്നപ്പോള്‍ സര്‍ക്കാര്‍ പറഞ്ഞു.ഇടപെടാം.നാളെ ചര്‍ച്ച നടക്കും.നാളത്തെ ചര്‍ച്ചയില്‍ എന്തു പ്രതീക്ഷിക്കാം. മാനേജ്മെന്റുകള്‍ക്കും നഴ്സുമാര്‍ക്കുമിടയില്‍ നോക്കുകുത്തിയാവാതിരിക്കാന്‍ എന്ത് ഇടപെടല്‍ സര്‍ക്കാര്‍ നടത്തും .മുഖ്യമന്ത്രിയുടെ ഇടപെടലില്‍ പ്രശ്നത്തിന് പരിഹാരമാകുമോ. ഇങ്ങനെ മതിയോ?

Advertisement