ചിന്നക്കനാലില്‍നിന്നുള്ള ഈ കാഴ്ച സംസ്ഥാനത്തെ വനമേഖലകളോട് ചേര്‍ന്നുള്ള ജനവാസകേന്ദ്രങ്ങള്‍ കടന്നുപോകുന്ന അശാന്തിയുടെ നേര്‍ചിത്രമാണ്. കാടിറങ്ങുന്ന ആനകള്‍ മനുഷ്യജീവന് ഭീഷണിയാകുന്നു. കൃഷിനശിപ്പിക്കുന്നു. വനംവകുപ്പ് ഉദ്യോഗസ്ഥരുും ജനങ്ങളും തമ്മില്‍ തര്‍ക്കങ്ങളും പതിവാകുന്നു. മനുഷ്യരക്ഷയ്ക്കും വന്യജീവി സംരക്ഷണത്തിനു മിടയിലുള്ള ഒരു നെട്ടോട്ടമുണ്ട് ഈ വിഷയത്തില്‍. ഒരുപക്ഷേ എത്രചര്‍ച്ച ചെയ്താലും തീരാത്ത പ്രശ്നമെന്ന് തോന്നുമെങ്കിലും ചെയ്യാനൊരുപാടുണ്ട്. അതെന്താണ് .ഇങ്ങനെ മതിയോ പരിശോധിക്കുന്നു.

Advertisement