ആദിവാസി ഊരുകള്‍ ആത്മഹത്യകളുടെ ഊരാക്കുടുക്കുകളില്‍ അമരുകയാണ്. തിരുവനന്തപുരം പാലോട് ആദിവാസി ഊരുകളിൽ മാത്രം കഴിഞ്ഞ അഞ്ചു വർഷത്തിനിടെ 35 പേരാണ് ജീവനൊടുക്കിയത്. ഇവരിലേറെയും 15 നും മുപ്പത്തഞ്ചിനുമിടയിൽ പ്രായമുള്ളവര്‍. അതില്‍ ആണ്‍ പെണ്‍ വ്യത്യാസങ്ങളില്ല. അമിത മദ്യപാനവും തുടര്‍ന്നുണ്ടാകുന്ന വിഷാദവും ആത്മഹത്യക്ക് കാരണമെന്നാണ് നിഗമനം. ആദിവാസികളെ ആത്മഹത്യയിലേക്ക് തള്ളിവിടുന്നത് എന്തൊക്കെ ? ആരൊക്കെ ഉത്തരവാദികള്‍ ?

Advertisement