ഒടുവില്‍ ശ്രീശാന്തിന് ഹൈക്കോടതി നീതി നല്‍കി. ശ്രീയുടെ വിലക്കുകള്‍ കോടതി എടുത്തുമാറ്റി. വലിയ ആത്മവിശ്വാസത്തിലും സന്തോഷത്തിലുമാണ് ഇപ്പോള്‍ ശ്രീശാന്ത്. ക്രിക്കറ്റില്‍ ശ്രീശാന്തിന് ഒരു ഉയിര്‍ത്തെഴുന്നേൽപ്പ് സാധ്യമോ ? ശ്രീയുടെ മികവ് ഇനി എങ്ങനെ തെളിയണം ? രാജ്യത്തിനുവേണ്ടി കളിക്കാന്‍ ശ്രീശാന്തിന് ഇനിയും അവസരമുണ്ടാകുമോ ? ബി.സി.സി.ഐ ശ്രീശാന്തിനോട് നീതിപുലര്‍ത്തുമോ? ബാക്കിയാകുന്ന ചോദ്യങ്ങള്‍ക്ക് ഉത്തരം തേടാം

Advertisement