വടക്കഞ്ചേരി∙ നവ മാധ്യമത്തിലൂടെ മുഖ്യമന്ത്രിയെ അപമാനിച്ചതിനു യുവാവ് അറസ്റ്റിൽ. പുതുക്കോട് പാട്ടോല കിഴക്കേ വീട്ടിൽ സഹദേവൻ (34) ആണ് അറസ്റ്റിലായത്. മുഖ്യമന്ത്രിയെ അപകീർത്തിപ്പെടുത്തുന്ന രീതിയിൽ വാട്സാപ് ഗ്രൂപ്പിലൂടെ അശ്ലീലമടങ്ങിയ ചിത്രങ്ങൾ പ്രചരിപ്പിച്ചെന്നാണു കേസ്. മുഖ്യമന്ത്രിയുടെ തലയും നഗ്നനായ കുട്ടിയുടെ ഉടലുമായി മോർഫ് ചെയ്തു പനിമരണങ്ങളെക്കുറിച്ചു പരാമർശിച്ചായിരുന്നു പോസ്റ്റെന്നു പൊലീസ് പറഞ്ഞു. സിപിഎം പുതുക്കോട് ലോക്കൽ സെക്രട്ടറി എം.കെ ചന്ദ്രന്റെ പരാതിയെ തുടർന്ന് എസ്ഐ ബോബിൻ മാത്യുവും സംഘവുമാണു മൊബൈൽ ഫോൺ പരിശോധിച്ചു സഹദേവനെ അറസ്റ്റ് ചെയ്തത്.
- Home
- Daily Programs
- Kuttapathram
- നവമാധ്യമത്തിലൂടെ മുഖ്യമന്ത്രിയെ അപമാനിച്ചു; യുവാവ് അറസ്റ്റിൽ
More in Kuttapathram
-
വ്യാജ സൗന്ദര്യവർധക വസ്തുക്കളുടെ വൻശേഖരം പിടിച്ചെടുത്തു
-
വിഴിഞ്ഞത്ത് ക്ഷേത്രങ്ങളിലുൾപ്പെടെ മോഷണം
-
ക്യൂനെറ്റ് മണിചെയിൻ തട്ടിപ്പിനെതിരെ പൊലീസ് നടപടി കർശനമാക്കി
-
സ്വർണ ബിസ്ക്കറ്റുകളുമായി ഒരാൾ പിടിയിൽ
-
അഭിഭാഷകന്റെ സാമ്പത്തിക തട്ടിപ്പ്; പൊലീസിനെതിരെ പരാതിക്കാരി
-
രാജ്യമനസാക്ഷിയെ ഞെട്ടിച്ച് യുപിയിൽ രണ്ടിടത്ത് കൂട്ടമാനഭംഗം
-
അബ്ദുല്ല മൗലവിയുടെ മരണം; വെളിപ്പെടുത്തൽ നടത്തിയ അഷ്റഫ് എവിടെ ?
-
യുവാവിനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമം: പ്രതികൾക്ക് 10 വർഷം കഠിന തടവ്
-
ചികിൽസയുടെ മറവിൽ പീഡനം; സിദ്ധൻ പിടിയിൽ
-
അന്ന് തൂവാല, ഇന്ന് ബ്ലൂടൂത്ത് - പൊലീസുകാരുടെ ഹൈടെക്ക് കോപ്പിയടി
തൽസമയ വാർത്തകൾക്കും വിഡിയോകൾക്കും മനോരമ ന്യൂസ് ആപ് ഡൗൺലോഡ് ചെയ്യൂ
related stories
Advertisement