സന്തോഷ് മാധവൻ ഇപ്പോൾ ജയിൽ മോചിതൻ. ശരീരം വിയർക്കാത്ത, വെയിലേൽക്കാത്ത നല്ല ജോലികൾ മാത്രമാണു പൂജപ്പുര സെൻട്രൽ ജയിലിൽ സന്തോഷ് മാധവന് എന്നും ലഭിച്ചത്. ഏറിയ നാളും അദ്ദേഹം ജയിൽ ആശുപത്രിയിലെ ഫാർമസിസ്റ്റ് ആയി ജോലി നോക്കി. തടവുകാർ ഡോക്ടറെ കാണാൻ വരുമ്പോൾ അവരുടെ വിവരങ്ങൾ അവിടത്തെ കംപ്യൂട്ടറിൽ രേഖപ്പെടുത്തുക, ഉള്ള മരുന്ന് എടുത്തു കൊടുക്കുക എന്നിങ്ങനെ ചില്ലറ പണി. ഉച്ച കഴിഞ്ഞാൽ ഫ്രീ. ആ സമയത്തും സന്തോഷ് മാധവൻ ആശുപത്രി കംപ്യൂട്ടറിൽ ജോലി തുടരുമെന്നു ജീവനക്കാർ പറയുന്നു. കാരണം, അതിൽ ഇന്റർനെറ്റ് കണക്ഷൻ, പ്രിന്റർ സൗകര്യം എന്നിവയെല്ലാം ഉണ്ട്. ഇപ്പോൾ ജയിൽ മോചിതനാണ് സന്തോഷ് മാധവൻ. ജയിൽ കംപ്യൂട്ടർ ഉപയോഗിച്ചു നടത്തിയ ചില ഇടപാടുകൾ എൻഫോഴ്സ്മെന്റ് അധികൃതർ പരിശോധിച്ചു തുടങ്ങിയിട്ടുണ്ട്. ഭൂമിയിടപാടെന്നു മാത്രം ഉദ്യോഗസ്ഥർ വെളിപ്പെടുത്തി.
- Home
- Daily Programs
- Kuttapathram
- സന്തോഷ് മാധവൻ ഇപ്പോൾ ജയിൽ മോചിതൻ
More in Kuttapathram
-
പരീക്ഷയ്ക്ക് കോപ്പിയടിച്ച മലയാളി ഐ.പി.എസ്. ഉദ്യോഗസ്ഥന് പിടിയില്‍
-
വ്യാജ സൗന്ദര്യവർധക വസ്തുക്കളുടെ വൻശേഖരം പിടിച്ചെടുത്തു
-
വിഴിഞ്ഞത്ത് ക്ഷേത്രങ്ങളിലുൾപ്പെടെ മോഷണം
-
ക്യൂനെറ്റ് മണിചെയിൻ തട്ടിപ്പിനെതിരെ പൊലീസ് നടപടി കർശനമാക്കി
-
സ്വർണ ബിസ്ക്കറ്റുകളുമായി ഒരാൾ പിടിയിൽ
-
അഭിഭാഷകന്റെ സാമ്പത്തിക തട്ടിപ്പ്; പൊലീസിനെതിരെ പരാതിക്കാരി
-
രാജ്യമനസാക്ഷിയെ ഞെട്ടിച്ച് യുപിയിൽ രണ്ടിടത്ത് കൂട്ടമാനഭംഗം
-
അബ്ദുല്ല മൗലവിയുടെ മരണം; വെളിപ്പെടുത്തൽ നടത്തിയ അഷ്റഫ് എവിടെ ?
-
യുവാവിനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമം: പ്രതികൾക്ക് 10 വർഷം കഠിന തടവ്
-
ചികിൽസയുടെ മറവിൽ പീഡനം; സിദ്ധൻ പിടിയിൽ
-
അന്ന് തൂവാല, ഇന്ന് ബ്ലൂടൂത്ത് - പൊലീസുകാരുടെ ഹൈടെക്ക് കോപ്പിയടി
-
സിനിമ കണ്ട് ഐപിഎസ് ആയി, സിനിമാസ്റ്റൈലിൽ കോപ്പിയടിച്ച് പുറത്തായി
-
ഖാസി സി.എം. അബ്ദുല്ല മൗലവി വധം; വെളിപ്പെടുത്തലുമായി ഒാട്ടോ ഡ്രൈവര്‍
-
യുവാവിന്റെ പക്കൽ നിന്ന് ലൈസൻസില്ലാത്ത തോക്കും തിരകളും കണ്ടെത്തി
-
ആഡംബര ജീവിതത്തിനായി കവർച്ച: യുവാക്കൾ അറസ്റ്റിൽ
-
വിദ്യാർത്ഥിനിയുടെ മാല പൊട്ടിച്ചോടിയ യുവാവിനെ നാട്ടുകാർ പിടികൂടി
-
നിര്‍മല്‍ കൃഷ്ണ ബാങ്ക് തട്ടിപ്പ്: അന്വേഷണം എങ്ങുമെത്തിയില്ല, നിക്ഷേപകർ ആശങ്കയിൽ
-
എംജി സര്‍വകലാശാല കാംപസിലെ വിദ്യാര്‍ഥിനികളെ മദ്യപസംഘം ആക്രമിച്ചതായി പരാതി
-
മലയാളി ഹോട്ടലുടമയുടെ കൊലപാതകം; പ്രതി പിടിയിൽ
-
വിദ്യാർഥിക്ക് ക്രൂര മർദനം; എസ്ഐ ഹാജരാകണമെന്ന് മനുഷ്യാവകാശ കമ്മിഷന്