E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:16 AM IST

Facebook
Twitter
Google Plus
Youtube

More in Choondu Viral

കുടിയേറ്റക്കാരോട് എന്തിനീ നീതി നിഷേധം ?

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

മുൻവിധികളില്ലാതെ നടത്തിയ ഒരു യാത്രയാണ് ഇത് , യാത്രയിൽ കണ്ടുമുട്ടിയ മനുഷ്യരെ കുറിച്ചാണ് റിപ്പോർട്ട് ചെയ്യാനുള്ളത് , ഇടുക്കിയിലേക്കായിരുന്നു യാത്ര, ഹൈറേഞ്ചിലേക്ക് . മുന്നാറിലെ കയ്യേറ്റങ്ങൾക്ക് കവചമൊരുക്കാൻ സർക്കാരും ഉദ്യോഗസ്ഥരും എല്ലാകാലത്തും കുടിയേറ്റക്കാരെ ഉപയോഗിച്ചിട്ടുണ്ട്, ഇപ്പോഴും ഉപയോഗിക്കുന്നുണ്ട് , പക്ഷെ കുടിയേറ്റക്കാരന്റെ അടിസ്ഥാന പ്രെശ്നം പരിഹരിക്കാൻ ക്രിയാത്മകമായ ഒരു ശ്രെമവും ഇനിയും ഉണ്ടായിട്ടില്ല . ഇത് ഇടുക്കിയുടെ മാത്രം പ്രശ്നമല്ല , കേരളത്തിലെ കുടിയേറ്റമെഗാലി എമ്പാടുമുള്ള പ്രശ്നമാണ് ഇടുക്കിയെന്ന് പറയുന്നേ ഉള്ളു 

കോഴിക്കോട് ഒരു കർഷകൻ ആത്മഹത്യ ചെയ്തു , സർക്കാരാപ്പീസിൽ ചെയ്തുകൊടുക്കേണ്ട കാര്യങ്ങൾ ചെയ്തു കൊടുക്കാത്തതുകൊണ്ട്, ആ വാർത്തകൾ മെല്ലെ മെല്ലെ കെട്ടടങ്ങും. അങ്ങിനെ കെട്ടടങ്ങുന്നതിനിടയിൽ ഞങ്ങൾ ഇടുക്കി ജില്ലയിലാണ്, ഇടുക്കിജില്ലയിലെ തൂക്കുപാലത്തിനടുത് പള്ളിക്കവലയിൽ , ഈ ആഴ്ചത്തെ ചൂണ്ടുവിരൽ പള്ളിക്കവലയിലെ അംബിക മാത്യുവിന്റെ വീട്ടിൽ നിന്നാണ് , അംബികാമാത്യൂവിന്റെ കഥയറിഞ്ഞാൽ നമുക്ക് മനസിലാകും വില്ലേജാപ്പീസിലെ ഏതാനും ചില ഉദ്യോഗസ്ഥരല്ല യഥാർത്ഥ വില്ലന്മാരെന്ന് , നമ്മുടെ സർക്കാർ സംവിധാനം , ഭരണകൂടം അമ്പേ പരാജയമാണ് 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :