E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:21 AM IST

Facebook
Twitter
Google Plus
Youtube

More in Central

റെറ്റ് സിൻഡ്രം ബാധിച്ച ഏഴുവയസുകാരിയുടെ ചികിൽസയ്ക്ക് പണം കണ്ടെത്താനാവാതെ മാതാപിതാക്കൾ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

റെറ്റ് സിൻഡ്രം ബാധിച്ച് കിടപ്പായ ഏഴുവയസുകാരി ശ്രീദേവികയുടെ ചികൽസയ്ക്ക് പണം കണ്ടെത്താനാവാതെ കഷ്ടപ്പെടുകയാണ് മാതാപിതാക്കളായ രാജീഷും ശാലിനിയും. 

കളിയും ചിരിയും പഠനവുമൊക്കെയായി വളരേണ്ട പ്രായത്തിൽ പക്ഷെ ശ്രീദേവികയ്ക്ക് എഴുന്നേൽക്കാനാവില്ല. മകളുടെ വയറുനിറയാതെ ഈ അച്ഛനും അമ്മയും ഒരിക്കലും ഭക്ഷണം കഴിച്ചിട്ടില്ല. ഇന്നിവര്‍ ഭക്ഷണം കഴിക്കുന്നത് ജീവന്‍ നിലനിര്‍ത്താന്‍ മാത്രം. ശ്വസന ഉപകരണങ്ങളുടെ സഹായത്തോടെ കിടക്കുന്ന മകൾ. വേദന താങ്ങാനാകാതെ പലപ്പോഴും അവൾ കരയും. മൊബൈല്‍ ഫോണിലെ പാട്ടുകേൾപ്പിച്ച് അമ്മ അവള്‍ക്ക് ആശ്വാസമാകും. 

ഒരിക്കൽ തളര്‍ന്നുവീണു. വിദഗ്ധപരിശോധനയിലാണ് കുട്ടിയില്‍ റെറ്റ് സിൻഡ്രം കണ്ടെത്തിയത്. ചികിൽസ തുടരുന്നതിനിടെ നാലുമാസം മുൻപ് എച്ച് വൺ എൻവൺ ബാധിച്ചു. ഒന്നരമാസത്തോളം വെന്റിലേറ്ററില്‍. പതിനഞ്ച് ലക്ഷത്തിലധികംവന്നു ചികിൽസാചെലവ്. സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയുമെല്ലാം സഹായത്താല്‍ ഹോട്ടൽ ജീവനക്കാരനായ രാജീഷ് ഇതുവരെ പിടിച്ചുനിന്നു. ചികില്‍സയ്ക്ക് മാത്രം പ്രതിമാസം ഒരുലക്ഷത്തിനടുത്താണ് ചെലവ്. കടം പെരുകുകയാണ്. തുണതേടുകയാണ് ഈ കുടുംബം. യൂണിയൻ ബാങ്കിന്റെ കടവന്ത്ര ശാഖയില്‍ രാജീഷിന്റെ പേരിലുള്ള അക്കൗണ്ടിലേക്ക് സഹായം എത്തിക്കാം. 

Name :P.R.Rajeesh 

Bank :Union Bank Of India 

Branch :Kadavanthra 

account no: 522802010005474 

ifs code : UBIN0552283

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :